യേശുവിൻ്റെ പ്രബോധനം കേട്ട പലരും അത് അംഗീകരിക്കാൻ തയ്യാറായില്ല.

Picture of ടി എ ജോസഫ്

ടി എ ജോസഫ്

യേശുവിൻ്റെ പ്രബോധനം കേട്ട പലരും അത് അംഗീകരിക്കാൻ തയ്യാറായില്ല. കാരണം യേശു യാതൊരു പഠിപ്പും പാരമ്പര്യവും ഇല്ലാത്ത ഒരു തച്ചൻ്റെ മകനല്ലേ.
ഇത്തരം താഴ്ത്തിക്കെട്ടലുകൾ ഇവിടെ ഇപ്പോഴും നടക്കുന്നു.
നീ ആ വേലക്കാരിയുടെ മകനല്ലേ, നീ ഓട്ടോക്കാരൻ്റെ മകനല്ലേ
നീ ആ കൊലപാതകിയുടെ മകനല്ലേ മകളല്ലേ..
നീ ആ മദ്യപാനിയുടെ മകനല്ലേ. ഇത്തരം
താഴ്ത്തിക്കെട്ടലുകൾ എപ്പോഴും, ഇപ്പോഴും. ഈ മനോഭാവം മാറണം.

Share this:

Leave a Reply

Your email address will not be published. Required fields are marked *